Surprise Me!

സി പി എമ്മിന് കിട്ടിയത് എട്ടിന്റെ പണി | Oneindia Malayalam

2019-03-04 1,131 Dailymotion

chithara murder culprit shajahan revealing reason behind murder<br />ചിതറയില്‍ സിപിഎം പ്രവര്‍ത്തകനായ ബഷീറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണ് എന്നാണ് സിപിഎം അവകാശപ്പെടുന്നത്. എന്നാല്‍ വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.<br />

Buy Now on CodeCanyon